Judges · chapter 9 · verse 47
Judges 9:47 in Malayalam
ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.
Shekhengopuravaasikal ellaavarum onnichchukootiyirikkunnu ennu abeemelekkinnu arivukitti.
Judges 9:47 in English
- King James Version (KJV)
- And it was told Abimelech, that all the men of the tower of Shechem were gathered together.
- World English Bible (WEB)
- Abimelech was told that all the men of the tower of Shechem were gathered together.
- American Standard Version (ASV)
- And it was told Abimelech that all the men of the tower of Shechem were gathered together.
- Bible in Basic English (BBE)
- And word was given to Abimelech that all the men of the tower of Shechem were there together.
- Darby Translation (DBY)
- And it was told Abimelech that all the men of the tower of Shechem had gathered together.
- Webster's Bible (WBS)
- And it was told to Abimelech, that all the men of the tower of Shechem were assembled.
- Young's Literal Translation (YLT)
- and it is declared to Abimelech that all the masters of the tower of Shechem have gathered themselves together,
Read in context
- 45അബീമേലെക്ക് അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതിൽ ഉപ്പു വിതറി.
- 46ശെഖേംഗോപുരവാസികൾ എല്ലാവരും ഇതു കേട്ടപ്പോൾ ഏൽബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.
- 47ശെഖേംഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു അബീമേലെക്കിന്നു അറിവുകിട്ടി.
- 48അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സല്മോൻമലയിൽ കയറി; അബീമേലെക്ക് കോടാലി എടുത്തു ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വെച്ചു, തന്റെ പടജ്ജനത്തോടു: ഞാൻ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‌വിൻ എന്നു പറഞ്ഞു.
- 49പടജ്ജനമെല്ലാം അതുപോലെ ഓരോരുത്തൻ ഓരോ കൊമ്പു വെട്ടി അബീമേലെക്കിന്റെ പിന്നാലെ ചെന്നു മണ്ഡപത്തിന്നരികെ ഇട്ടു തീ കൊടുത്തു മണ്ഡപത്തോടു കൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരംപേർ മരിച്ചുപോയി.