Lamentations · chapter 3 · verse 61
Lamentations 3:61 in Malayalam
യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
Yahove, avarute nindayum enikku virodhamaayulla avarute sakalaniroopanangngalum
Lamentations 3:61 in English
- King James Version (KJV)
- Thou hast heard their reproach, O LORD, [and] all their imaginations against me;
- World English Bible (WEB)
- You have heard their reproach, LORD, and all their plans against me,
- American Standard Version (ASV)
- Thou hast heard their reproach, O Jehovah, and all their devices against me,
- Bible in Basic English (BBE)
- Their bitter words have come to your ears, O Lord, and all their designs against me;
- Darby Translation (DBY)
- Thou hast heard their reproach, O Jehovah, all their imaginations against me;
- Webster's Bible (WBS)
- Thou hast heard their reproach, O LORD, [and] all their imaginations against me;
- Young's Literal Translation (YLT)
- Thou hast heard their reproach, O Jehovah, All their thoughts against me,
Read in context
- 59യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്തുതരേണമേ.
- 60അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
- 61യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
- 62എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
- 63അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.
Cross references
- Psalm 89:50 സങ്കീർത്തനങ്ങൾ 89:50കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; എന്റെ മാർവ്വിടത്തിൽ ഞാൻ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
- Lamentations 5:1 വിലാപങ്ങൾ 5:1യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
- Zephaniah 2:8 സെഫന്യാവ് 2:8മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.
- Psalm 74:18 സങ്കീർത്തനങ്ങൾ 74:18യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഓർക്കേണമേ.
- Lamentations 3:30 വിലാപങ്ങൾ 3:30തന്നെ അടിക്കുന്നവന്നു അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.