Skip to content
ThuthiThuthiThuthi
Lamentations · chapter 4 · verse 13

Lamentations 4:13 in Malayalam

അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.

Atinte natuvil neetimaanmaarute raktam chorinynyittulla pravaachakanmaarute paapangngalum purohitanmaarute akrutyangngalum hetuvaayi.

Lamentations 4:13 in English

King James Version (KJV)
For the sins of her prophets, [and] the iniquities of her priests, that have shed the blood of the just in the midst of her,
World English Bible (WEB)
It is because of the sins of her prophets and the iniquities of her priests, that have shed the blood of the just in the middle of her.
American Standard Version (ASV)
[It is] because of the sins of her prophets, [and] the iniquities of her priests, That have shed the blood of the just in the midst of her.
Bible in Basic English (BBE)
It is because of the sins of her prophets and the evil-doing of her priests, by whom the blood of the upright has been drained out in her.
Darby Translation (DBY)
[It is] for the sins of her prophets, [and] the iniquities of her priests, who have shed the blood of the righteous in the midst of her.
Webster's Bible (WBS)
For the sins of her prophets, [and] the iniquities of her priests, that have shed the blood of the just in the midst of her.
Young's Literal Translation (YLT)
Because of the sins of her prophets, The iniquities of her priests, Who are shedding in her midst the blood of the righteous,

Read in context

  1. 11യഹോവ തന്റെ ക്രോധം നിവർത്തിച്ചു, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവൻ സീയോനിൽ തീ കത്തിച്ചു: അതു അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
  2. 12വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
  3. 13അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.
  4. 14അവർ കുരടന്മാരായി വീഥികളിൽ ഉഴന്നു രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ.
  5. 15മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവർ ഓടി ഉഴലുമ്പോൾ: അവർ ഇനി ഇവിടെ വന്നു പാർക്കയില്ല എന്നു ജാതികളുടെ ഇടയിൽ പറയും.
Read all of Lamentations 4

Cross references

Original words (Hebrew)

Lamentations 4:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.