Skip to content
ThuthiThuthiThuthi
Lamentations · chapter 4 · verse 17

Lamentations 4:17 in Malayalam

വ്യർത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജാതിക്കായി ഞങ്ങൾ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.

Vyartthasahaayattinnaayi nokki nyangngalute kannu ippozhum mangngunnu; rakshippaan kazhiyaatta jaatikkaayi nyangngal nyangngalute kaavalmaalikayil kaattirikkunnu.

Lamentations 4:17 in English

King James Version (KJV)
As for us, our eyes as yet failed for our vain help: in our watching we have watched for a nation [that] could not save [us].
World English Bible (WEB)
Our eyes still fail, looking in vain for our help. In our watching we have watched for a nation that could not save.
American Standard Version (ASV)
Our eyes do yet fail [in looking] for our vain help: In our watching we have watched for a nation that could not save.
Bible in Basic English (BBE)
Our eyes are still wasting away in looking for our false help: we have been watching for a nation unable to give salvation.
Darby Translation (DBY)
Our eyes still failed for our vain help; in our watching, we have watched for a nation that did not save.
Webster's Bible (WBS)
As for us, our eyes as yet failed for our vain help: in our watching we have watched for a nation [that] could not save [us] .
Young's Literal Translation (YLT)
While we exist — consumed are our eyes for our vain help, In our watch-tower we have watched for a nation [that] saveth not.

Read in context

  1. 15മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവർ ഓടി ഉഴലുമ്പോൾ: അവർ ഇനി ഇവിടെ വന്നു പാർക്കയില്ല എന്നു ജാതികളുടെ ഇടയിൽ പറയും.
  2. 16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല; അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
  3. 17വ്യർത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജാതിക്കായി ഞങ്ങൾ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
  4. 18ഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
  5. 19ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്നു, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
Read all of Lamentations 4

Cross references

Original words (Hebrew)

Lamentations 4:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.