Skip to content
ThuthiThuthiThuthi
Lamentations · chapter 4 · verse 18

Lamentations 4:18 in Malayalam

ഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.

Nyangngalute veethikalil nyangngalkku natannu kootaatavannam avar nyangngalute kaalatikalkku patiyirikkunnu; nyangngalute avasaanam atuttu, nyangngalute kaalam tikanynyu, nyangngalute avasaanam vannirikkunnu.

Lamentations 4:18 in English

King James Version (KJV)
They hunt our steps, that we cannot go in our streets: our end is near, our days are fulfilled; for our end is come.
World English Bible (WEB)
They hunt our steps, so that we can’t go in our streets. Our end is near. Our days are fulfilled, for our end has come.
American Standard Version (ASV)
They hunt our steps, so that we cannot go in our streets: Our end is near, our days are fulfilled; for our end is come.
Bible in Basic English (BBE)
They go after our steps so that we may not go in our streets: our end is near, our days are numbered; for our end has come.
Darby Translation (DBY)
They hunted our steps, that we could not go in our streets: our end is near, our days are fulfilled; for our end is come.
Webster's Bible (WBS)
They hunt our steps, that we cannot go in our streets: our end is near, our days are fulfilled; for our end is come.
Young's Literal Translation (YLT)
They have hunted our steps from going in our broad-places, Near hath been our end, fulfilled our days, For come hath our end.

Read in context

  1. 16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല; അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
  2. 17വ്യർത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജാതിക്കായി ഞങ്ങൾ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
  3. 18ഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
  4. 19ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്നു, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
  5. 20ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങൾ വിചാരിച്ചിരുന്നു.
Read all of Lamentations 4

Cross references

Original words (Hebrew)

Lamentations 4:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.