Jeremiah · chapter 31 · verse 29
Jeremiah 31:29 in Malayalam
അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവർ അന്നാളിൽ ഇനി പറകയില്ല.
Appanmaar pachchamuntiringngaa tinnu makkalute pallu pulichchu ennu avar annaalil ini parakayilla.
Jeremiah 31:29 in English
- King James Version (KJV)
- In those days they shall say no more, The fathers have eaten a sour grape, and the children’s teeth are set on edge.
- World English Bible (WEB)
- “In those days they will say no more, “‘The fathers have eaten sour grapes, and the children’s teeth are set on edge.’
- American Standard Version (ASV)
- In those days they shall say no more, The fathers have eaten sour grapes, and the children’s teeth are set on edge.
- Bible in Basic English (BBE)
- In those days they will no longer say, The fathers have been tasting bitter grapes and the children's teeth are put on edge.
- Darby Translation (DBY)
- In those days they shall say no more, The fathers have eaten sour grapes, and the children's teeth are set on edge:
- Webster's Bible (WBS)
- In those days they shall say no more, The fathers have eaten a sour grape, and the children's teeth are set on edge.
- Young's Literal Translation (YLT)
- In those days they do not say any more: Fathers have eaten unripe fruit, And the sons' teeth are blunted.
Read in context
- 27ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതെക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
- 28അന്നു ഞാൻ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
- 29അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവർ അന്നാളിൽ ഇനി പറകയില്ല.
- 30ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു.
- 31ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
Cross references
- Ezekiel 18:2–3 യെഹെസ്കേൽ 18:2–3അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങൾ യിസ്രായേൽദേശത്തു ഒരു പഴഞ്ചൊല്ലു പറയുന്നതു എന്തു? എന്നാണ, നിങ്ങൾ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ലു പറവാൻ ഇടവരികയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
- Lamentations 5:7 വിലാപങ്ങൾ 5:7ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു.
- Jeremiah 31:30 യിരെമ്യാവ് 31:30ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു.