Leviticus · chapter 1 · verse 6
Leviticus 1:6 in Malayalam
അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.
Avan homayaagamrugatte tolurichchu khandankhandamaayi murikkenam.
Leviticus 1:6 in English
- King James Version (KJV)
- And he shall flay the burnt offering, and cut it into his pieces.
- World English Bible (WEB)
- He shall skin the burnt offering and cut it into pieces.
- American Standard Version (ASV)
- And he shall flay the burnt-offering, and cut it into its pieces.
- Bible in Basic English (BBE)
- And the burned offering is to be skinned and cut up into its parts.
- Darby Translation (DBY)
- And he shall flay the burnt-offering, and cut it up into its pieces.
- Webster's Bible (WBS)
- And he shall flay the burnt-offering, and cut it into its pieces,
- Young's Literal Translation (YLT)
- 'And he hath stripped the burnt-offering, and hath cut it into its pieces;
Read in context
- 4അവൻ ഹോമയാഗത്തിന്റെ തലയിൽ കൈ വെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സുഗ്രാഹ്യമാകും.
- 5അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
- 6അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.
- 7പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെമേൽ വിറകു അടുക്കേണം.
- 8പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.