Leviticus · chapter 14 · verse 27
Leviticus 14:27 in Malayalam
പുരോഹിതൻ ഇടത്തുകയ്യിൽ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരൽകൊണ്ടു യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കേണം.
Purohitan itattukayyil ulla enna kure valattukayyute viralkontu yahovayute sannidhiyil ezhu praavashyam talikkenam.
Leviticus 14:27 in English
- King James Version (KJV)
- And the priest shall sprinkle with his right finger [some] of the oil that [is] in his left hand seven times before the LORD:
- World English Bible (WEB)
- and the priest shall sprinkle with his right finger some of the oil that is in his left hand seven times before the LORD.
- American Standard Version (ASV)
- and the priest shall sprinkle with his right finger some of the oil that is in his left hand seven times before Jehovah:
- Bible in Basic English (BBE)
- Shaking out drops of oil with his right finger before the Lord seven times:
- Darby Translation (DBY)
- and the priest shall sprinkle with his right finger of the oil that is in his left hand seven times before Jehovah.
- Webster's Bible (WBS)
- And the priest shall sprinkle with his right finger [some] of the oil that [is] in his left hand seven times before the LORD:
- Young's Literal Translation (YLT)
- and the priest hath sprinkled with his right finger of the oil which [is] on his left palm, seven times before Jehovah.
Read in context
- 25അവൻ അകൃത്യയാഗത്തിന്നുള്ള ആട്ടിൻകുട്ടിയെ അറുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.
- 26പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം.
- 27പുരോഹിതൻ ഇടത്തുകയ്യിൽ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരൽകൊണ്ടു യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കേണം.
- 28പുരോഹിതൻ ഉള്ളങ്കയ്യിലുള്ള എണ്ണ കുറെ ശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം.
- 29പുരോഹിതൻ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.