Skip to content
ThuthiThuthiThuthi
Leviticus · chapter 14 · verse 49

Leviticus 14:49 in Malayalam

അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ എടുത്തു

Appol avan veetu shuddheekarikkentatinnu rantu pakshi, devadaaru, chuvappunool, eesoppu ennivaye etuttu

Leviticus 14:49 in English

King James Version (KJV)
And he shall take to cleanse the house two birds, and cedar wood, and scarlet, and hyssop:
World English Bible (WEB)
To cleanse the house he shall take two birds, cedar wood, scarlet, and hyssop.
American Standard Version (ASV)
And he shall take to cleanse the house two birds, and cedar-wood, and scarlet, and hyssop:
Bible in Basic English (BBE)
And in order to make the house clean, let him take two birds and cedar-wood and red thread and hyssop;
Darby Translation (DBY)
And he shall take, to purge the house from the defilement, two birds, and cedar-wood, and scarlet, and hyssop;
Webster's Bible (WBS)
And he shall take to cleanse the house two birds, and cedar-wood, and scarlet, and hyssop:
Young's Literal Translation (YLT)
'And he hath taken for the cleansing of the house two birds, and cedar wood, and scarlet, and hyssop;

Read in context

  1. 47വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കേണം; ആ വീട്ടിൽ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.
  2. 48വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ടു പുരോഹിതൻ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.
  3. 49അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ എടുത്തു
  4. 50ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.
  5. 51പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേൽ ഏഴു പ്രാവശ്യം തളിക്കേണം.
Read all of Leviticus 14

Cross references

Original words (Hebrew)

Leviticus 14:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.