Leviticus · chapter 14 · verse 50
Leviticus 14:50 in Malayalam
ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.
Oru pakshiye manpaatrattilulla uravuvellattinmeete arukkenam.
Leviticus 14:50 in English
- King James Version (KJV)
- And he shall kill the one of the birds in an earthen vessel over running water:
- World English Bible (WEB)
- He shall kill one of the birds in an earthen vessel over running water.
- American Standard Version (ASV)
- and he shall kill one of the birds in an earthen vessel over running water:
- Bible in Basic English (BBE)
- And put one of the birds to death in a vessel of earth over flowing water;
- Darby Translation (DBY)
- and he shall kill one bird in an earthen vessel over running water;
- Webster's Bible (WBS)
- And he shall kill one of the birds in an earthen vessel, over running water:
- Young's Literal Translation (YLT)
- and he hath slaughtered the one bird upon an earthen vessel, over running water;
Read in context
- 48വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ടു പുരോഹിതൻ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.
- 49അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ എടുത്തു
- 50ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.
- 51പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേൽ ഏഴു പ്രാവശ്യം തളിക്കേണം.
- 52പക്ഷിയുടെ രക്തം, ഉറവു വെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം.