Skip to content
ThuthiThuthiThuthi
Leviticus · chapter 16 · verse 8

Leviticus 16:8 in Malayalam

പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.

Pinne aharon yahovekku ennu oru cheettum asasselinnu ennu mattoru cheettum ingngane rantu kolaattukottanum cheettitenam.

Leviticus 16:8 in English

King James Version (KJV)
And Aaron shall cast lots upon the two goats; one lot for the LORD, and the other lot for the scapegoat.
World English Bible (WEB)
Aaron shall cast lots for the two goats: one lot for the LORD, and the other lot for the scapegoat.
American Standard Version (ASV)
And Aaron shall cast lots upon the two goats; one lot for Jehovah, and the other lot for Azazel.
Bible in Basic English (BBE)
And Aaron will make selection from the two goats by the decision of the Lord, one goat for the Lord and one for Azazel.
Darby Translation (DBY)
And Aaron shall cast lots upon the two goats: one lot for Jehovah, and the other lot for Azazel.
Webster's Bible (WBS)
And Aaron shall cast lots upon the two goats; one lot for the LORD, and the other lot for the scape-goat.
Young's Literal Translation (YLT)
'And Aaron hath given lots over the two goats, one lot for Jehovah, and one lot for a goat of departure;

Read in context

  1. 6തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
  2. 7അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം.
  3. 8പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
  4. 9യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം.
  5. 10അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം.
Read all of Leviticus 16

Cross references

Original words (Hebrew)

Leviticus 16:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.