Skip to content
ThuthiThuthiThuthi
Acts · chapter 1 · verse 23

Acts 1:23 in Malayalam

അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:

Angngane avar yustos ennu maruperulla barshabaa enna yoseph, matthiyaas ennee rantupere nirutti:

Acts 1:23 in English

King James Version (KJV)
And they appointed two, Joseph called Barsabas, who was surnamed Justus, and Matthias.
World English Bible (WEB)
They put forward two: Joseph called Barsabbas, who was also called Justus, and Matthias.
American Standard Version (ASV)
And they put forward two, Joseph called Barsabbas, who was surnamed Justus, and Matthias.
Bible in Basic English (BBE)
And they made selection of two, Joseph, named Barsabbas, whose other name was Justus, and Matthias.
Darby Translation (DBY)
And they appointed two, Joseph, who was called Barsabas, who had been surnamed Justus, and Matthias.
Webster's Bible (WBS)
And they appointed two, Joseph called Barsabas, who was surnamed Justus, and Matthias.
Young's Literal Translation (YLT)
And they set two, Joseph called Barsabas, who was surnamed Justus, and Matthias,

Read in context

  1. 21ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന
  2. 22കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
  3. 23അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
  4. 24സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
  5. 25ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു:
Read all of Acts 1

Cross references

Original words (Greek)

Acts 1:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.