Leviticus · chapter 18 · verse 11
Leviticus 18:11 in Malayalam
നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ സഹോദരിയല്ലോ.
Ninte appannu janichchavalum avante bhaaryayute makalumaayavalute nagnata anaavrutamaakkarutu; aval ninte sahodariyallo.
Leviticus 18:11 in English
- King James Version (KJV)
- The nakedness of thy father’s wife’s daughter, begotten of thy father, she [is] thy sister, thou shalt not uncover her nakedness.
- World English Bible (WEB)
- “‘You shall not uncover the nakedness of your father’s wife’s daughter, conceived by your father, since she is your sister.
- American Standard Version (ASV)
- The nakedness of thy father’s wife’s daughter, begotten of thy father, she is thy sister, thou shalt not uncover her nakedness.
- Bible in Basic English (BBE)
- Or your father's wife's daughter, the child of your father, for she is your sister.
- Darby Translation (DBY)
- The nakedness of thy father's wife's daughter, begotten of thy father: she is thy sister: thou shalt not uncover her nakedness.
- Webster's Bible (WBS)
- The nakedness of thy father's wife's daughter, begotten by thy father, (she [is] thy sister) thou shalt not uncover her nakedness.
- Young's Literal Translation (YLT)
- 'The nakedness of a daughter of thy father's wife, begotten of thy father, she [is] thy sister; thou dost not uncover her nakedness.
Read in context
- 9അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ നിന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടിൽ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു.
- 10നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.
- 11നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ സഹോദരിയല്ലോ.
- 12അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ അപ്പന്റെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
- 13അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ അമ്മയുടെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.