Leviticus · chapter 18 · verse 12
Leviticus 18:12 in Malayalam
അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ അപ്പന്റെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
Appante sahodariyute nagnata anaavrutamaakkarutu; aval appante atutta chaarchchakkaarattiyallo.
Leviticus 18:12 in English
- King James Version (KJV)
- Thou shalt not uncover the nakedness of thy father’s sister: she [is] thy father’s near kinswoman.
- World English Bible (WEB)
- “‘You shall not uncover the nakedness of your father’s sister. She is your father’s near kinswoman.
- American Standard Version (ASV)
- Thou shalt not uncover the nakedness of thy father’s sister: she is thy father’s near kinswoman.
- Bible in Basic English (BBE)
- You may not have sex connection with your father's sister, for she is your father's near relation.
- Darby Translation (DBY)
- The nakedness of thy father's sister shalt thou not uncover: she is thy father's near relation.
- Webster's Bible (WBS)
- Thou shalt not uncover the nakedness of thy father's sister: she [is] thy father's near kinswoman.
- Young's Literal Translation (YLT)
- 'The nakedness of a sister of thy father thou dost not uncover; she [is] a relation of thy father.
Read in context
- 10നിന്റെ മകന്റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്റേതു തന്നേയല്ലോ.
- 11നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ സഹോദരിയല്ലോ.
- 12അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ അപ്പന്റെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
- 13അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ അമ്മയുടെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
- 14അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവൾ നിന്റെ ഇളയമ്മയല്ലോ.
Cross references
- Leviticus 20:19 ലേവ്യപുസ്തകം 20:19നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.
- Exodus 6:20 പുറപ്പാട് 6:20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു: അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.