Leviticus · chapter 18 · verse 13
Leviticus 18:13 in Malayalam
അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ അമ്മയുടെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
Ammayute sahodariyute nagnata anaavrutamaakkarutu; aval ninte ammayute atutta chaarchchakkaarattiyallo.
Leviticus 18:13 in English
- King James Version (KJV)
- Thou shalt not uncover the nakedness of thy mother’s sister: for she [is] thy mother’s near kinswoman.
- World English Bible (WEB)
- “‘You shall not uncover the nakedness of your mother’s sister, for she is your mother’s near kinswoman.
- American Standard Version (ASV)
- Thou shalt not uncover the nakedness of thy mother’s sister: for she is thy mother’s near kinswoman.
- Bible in Basic English (BBE)
- You may not have sex connection with your mother's sister, for she is your mother's near relation.
- Darby Translation (DBY)
- The nakedness of thy mother's sister shalt thou not uncover; for she is thy mother's near relation.
- Webster's Bible (WBS)
- Thou shalt not uncover the nakedness of thy mother's sister: for she [is] thy mother's near kinswoman.
- Young's Literal Translation (YLT)
- 'The nakedness of thy mother's sister thou dost not uncover; for she [is] thy mother's relation.
Read in context
- 11നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ സഹോദരിയല്ലോ.
- 12അപ്പന്റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ അപ്പന്റെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
- 13അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ അമ്മയുടെ അടുത്ത ചാർച്ചക്കാരത്തിയല്ലോ.
- 14അപ്പന്റെ സഹോദരന്റെ നഗ്നത അനാവൃതമാക്കരുതു; അവന്റെ ഭാര്യയോടു അടുക്കയുമരുതു; അവൾ നിന്റെ ഇളയമ്മയല്ലോ.
- 15നിന്റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവൾ നിന്റെ മകന്റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു.