Skip to content
ThuthiThuthiThuthi
Leviticus · chapter 18 · verse 4

Leviticus 18:4 in Malayalam

എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Ente vidhikale anusarichchu ente chattangngale pramaanichchu natakkenam; nyaan ningngalute daivamaaya yahova aakunnu.

Leviticus 18:4 in English

King James Version (KJV)
Ye shall do my judgments, and keep mine ordinances, to walk therein: I [am] the LORD your God.
World English Bible (WEB)
You shall do my ordinances. You shall keep my statutes and walk in them. I am the LORD your God.
American Standard Version (ASV)
Mine ordinances shall ye do, and my statutes shall ye keep, to walk therein: I am Jehovah your God.
Bible in Basic English (BBE)
But you are to be guided by my decisions and keep my rules, and be guided by them: I am the Lord your God.
Darby Translation (DBY)
Mine ordinances shall ye do and my statutes shall ye observe to walk therein: I am Jehovah your God.
Webster's Bible (WBS)
Ye shall perform my judgments, and keep my ordinances, to walk in them; I [am] the LORD your God.
Young's Literal Translation (YLT)
'My judgments ye do, and My statutes ye keep, to walk in them; I [am] Jehovah your God;

Read in context

  1. 2നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;
  2. 3നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുതു; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.
  3. 4എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  4. 5ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
  5. 6നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ തക്കവണ്ണം അവരോടു അടുക്കരുതു; ഞാൻ യഹോവ ആകുന്നു.
Read all of Leviticus 18

Cross references

Original words (Hebrew)

Leviticus 18:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.