Skip to content
ThuthiThuthiThuthi
Leviticus · chapter 18 · verse 5

Leviticus 18:5 in Malayalam

ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.

Aakayaal ente chattangngalum nyaayangngalum ningngal pramaanikkenam; avaye cheyyunna manushyan avayaal jeevikkum; nyaan yahova aakunnu.

Leviticus 18:5 in English

King James Version (KJV)
Ye shall therefore keep my statutes, and my judgments: which if a man do, he shall live in them: I [am] the LORD.
World English Bible (WEB)
You shall therefore keep my statutes and my ordinances, which if a man does, he shall live in them. I am the LORD.
American Standard Version (ASV)
Ye shall therefore keep my statutes, and mine ordinances; which if a man do, he shall live in them: I am Jehovah.
Bible in Basic English (BBE)
So keep my rules and my decisions, which, if a man does them, will be life to him: I am the Lord.
Darby Translation (DBY)
And ye shall observe my statutes and my judgments, by which the man that doeth them shall live: I am Jehovah.
Webster's Bible (WBS)
Ye shall therefore keep my statutes and my judgments: which if a man doeth, he shall live in them: I [am] the LORD.
Young's Literal Translation (YLT)
and ye have kept My statutes and My judgments which man doth and liveth in them; I [am] Jehovah.

Read in context

  1. 3നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുതു; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുതു; അവരുടെ മര്യാദ ആചരിക്കരുതു.
  2. 4എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  3. 5ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.
  4. 6നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാൻ തക്കവണ്ണം അവരോടു അടുക്കരുതു; ഞാൻ യഹോവ ആകുന്നു.
  5. 7നിന്റെ അപ്പന്റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവൾ നിന്റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു.
Read all of Leviticus 18

Cross references

Original words (Hebrew)

Leviticus 18:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.