Skip to content
ThuthiThuthiThuthi
Leviticus · chapter 19 · verse 4

Leviticus 19:4 in Malayalam

വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Vigrahangngalute atukkalekku tiriyarutu; devanmaare ningngalkku vaarttuntaakkarutu; nyaan ningngalute daivamaaya yahova aakunnu.

Leviticus 19:4 in English

King James Version (KJV)
Turn ye not unto idols, nor make to yourselves molten gods: I [am] the LORD your God.
World English Bible (WEB)
“‘Don’t turn to idols, nor make molten gods for yourselves. I am the LORD your God.
American Standard Version (ASV)
Turn ye not unto idols, nor make to yourselves molten gods: I am Jehovah your God.
Bible in Basic English (BBE)
Do not go after false gods, and do not make metal images of gods for yourselves: I am the Lord your God.
Darby Translation (DBY)
Ye shall not turn unto idols, and ye shall not make to yourselves molten gods: I am Jehovah your God.
Webster's Bible (WBS)
Turn ye not to idols, nor make to yourselves molten gods: I [am] the LORD your God.
Young's Literal Translation (YLT)
'Ye do not turn unto the idols, and a molten god ye do not make to yourselves; I [am] Jehovah your God.

Read in context

  1. 2നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.
  2. 3നിങ്ങൾ ഓരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  3. 4വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  4. 5യഹോവെക്കു സമാധാനയാഗം അർപ്പിക്കുന്നു എങ്കിൽ നിങ്ങൾക്കു പ്രസാദം ലഭിപ്പാൻ തക്കവണ്ണം അർപ്പിക്കേണം.
  5. 6അർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.
Read all of Leviticus 19

Cross references

Original words (Hebrew)

Leviticus 19:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.