Skip to content
ThuthiThuthiThuthi
Leviticus · chapter 2 · verse 5

Leviticus 2:5 in Malayalam

നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.

Ninte vazhipaatu chattiyil chutta bhojanayaagam aakunnuvengkil atu enna chertta pulippillaatta neriya maavukontu aayirikkenam.

Leviticus 2:5 in English

King James Version (KJV)
And if thy oblation [be] a meat offering [baken] in a pan, it shall be [of] fine flour unleavened, mingled with oil.
World English Bible (WEB)
If your offering is a meal offering made on a griddle, it shall be of unleavened fine flour, mixed with oil.
American Standard Version (ASV)
And if thy oblation be a meal-offering of the baking-pan, it shall be of fine flour unleavened, mingled with oil.
Bible in Basic English (BBE)
And if you give a meal offering cooked on a flat plate, let it be of the best meal, unleavened and mixed with oil.
Darby Translation (DBY)
And if thine offering be an oblation [baken] on the pan, it shall be fine flour unleavened, mingled with oil.
Webster's Bible (WBS)
And if thy oblation [shall be] a meat-offering [baked] in a pan, it shall be [of] fine flour unleavened, mingled with oil.
Young's Literal Translation (YLT)
'And if thine offering [is] a present [made] on the girdel, it is of flour, mixed with oil, unleavened;

Read in context

  1. 3എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാർക്കും ഇരിക്കേണം. യഹോവെക്കുള്ള ദഹനയാഗങ്ങളിൽ ഇതു അതിവിശുദ്ധം.
  2. 4അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.
  3. 5നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.
  4. 6അതു കഷണംകഷണമായി നുറക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.
  5. 7നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.
Read all of Leviticus 2

Cross references

Original words (Hebrew)

Leviticus 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.