Skip to content
ThuthiThuthiThuthi
Leviticus · chapter 2 · verse 7

Leviticus 2:7 in Malayalam

നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.

Ninte vazhipaatu uruliyil chutta bhojanayaagam aakunnuvengkil atu enna chertta neriya maavukontu untaakkenam.

Leviticus 2:7 in English

King James Version (KJV)
And if thy oblation [be] a meat offering [baken] in the fryingpan, it shall be made [of] fine flour with oil.
World English Bible (WEB)
If your offering is a meal offering of the pan, it shall be made of fine flour with oil.
American Standard Version (ASV)
And if thy oblation be a meal-offering of the frying-pan, it shall be made of fine flour with oil.
Bible in Basic English (BBE)
And if your offering is of meal cooked in fat over the fire, let it be made of the best meal mixed with oil.
Darby Translation (DBY)
And if thine offering be an oblation [prepared] in the cauldron, it shall be made of fine flour with oil.
Webster's Bible (WBS)
And if thy oblation [shall be] a meat-offering [baked] in the frying-pan, it shall be made [of] fine flour with oil.
Young's Literal Translation (YLT)
'And if thine offering [is] a present [made] on the frying-pan, of flour with oil it is made,

Read in context

  1. 5നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.
  2. 6അതു കഷണംകഷണമായി നുറക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.
  3. 7നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.
  4. 8ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവെക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം.
  5. 9പുരോഹിതൻ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേൽ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
Read all of Leviticus 2

Cross references

Original words (Hebrew)

Leviticus 2:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.