Skip to content
ThuthiThuthiThuthi
Leviticus · chapter 2 · verse 6

Leviticus 2:6 in Malayalam

അതു കഷണംകഷണമായി നുറക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.

Atu kashanankashanamaayi nurakki atinmel enna ozhikkenam; atu bhojanayaagam.

Leviticus 2:6 in English

King James Version (KJV)
Thou shalt part it in pieces, and pour oil thereon: it [is] a meat offering.
World English Bible (WEB)
You shall cut it in pieces, and pour oil on it. It is a meal offering.
American Standard Version (ASV)
Thou shalt part it in pieces, and pour oil thereon: it is a meal-offering.
Bible in Basic English (BBE)
Let it be broken into bits, and put oil on it; it is a meal offering.
Darby Translation (DBY)
Thou shalt part it in pieces, and pour oil thereon: it is an oblation.
Webster's Bible (WBS)
Thou shalt part it in pieces, and pour oil upon it: it [is] a meat-offering.
Young's Literal Translation (YLT)
divide thou it into parts, and thou hast poured on it oil; it [is] a present.

Read in context

  1. 4അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.
  2. 5നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.
  3. 6അതു കഷണംകഷണമായി നുറക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.
  4. 7നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.
  5. 8ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവെക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം.
Read all of Leviticus 2

Cross references

Original words (Hebrew)

Leviticus 2:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.