Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 26

Leviticus 25:26 in Malayalam

എന്നാൽ വീണ്ടുകൊള്ളുവാൻ അവന്നു ആരും ഇല്ലാതിരിക്കയും താൻ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകയും ചെയ്താൽ

Ennaal veentukolluvaan avannu aarum illaatirikkayum taan tanne vakayullavanaayi veentukolluvaan praaptanaakayum cheytaal

Leviticus 25:26 in English

King James Version (KJV)
And if the man have none to redeem it, and himself be able to redeem it;
World English Bible (WEB)
If a man has no one to redeem it, and he becomes prosperous and finds sufficient means to redeem it,
American Standard Version (ASV)
And if a man have no one to redeem it, and he be waxed rich and find sufficient to redeem it;
Bible in Basic English (BBE)
And if he has no one to get it back for him, and later he himself gets wealth and has enough money to get it back;
Darby Translation (DBY)
And if the man have no one having right of redemption, and his hand have acquired and found what sufficeth for its redemption,
Webster's Bible (WBS)
And if the man shall have none to redeem it, and himself be able to redeem it;
Young's Literal Translation (YLT)
and when a man hath no redeemer, and his own hand hath attained, and he hath found as sufficient [for] its redemption,

Read in context

  1. 24നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.
  2. 25നിന്റെ സഹോദരൻ ദിരദ്രനായ്തീർന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളേണം.
  3. 26എന്നാൽ വീണ്ടുകൊള്ളുവാൻ അവന്നു ആരും ഇല്ലാതിരിക്കയും താൻ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകയും ചെയ്താൽ
  4. 27അവൻ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആൾക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം.
  5. 28എന്നാൽ മടക്കിക്കൊടുപ്പാൻ അവന്നു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയ യോബേൽ സംവത്സരംവരെ വാങ്ങിയവന്റെ കയ്യിൽ ഇരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.