Leviticus · chapter 25 · verse 51
Leviticus 25:51 in Malayalam
സംവത്സരം ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.
Sanvatsaram ereyuntengkil atinnu takkavannam avan tante veentetuppuvila tanikku kittiya panattilninnu matakkikkotukkenam.
Leviticus 25:51 in English
- King James Version (KJV)
- If [there be] yet many years [behind], according unto them he shall give again the price of his redemption out of the money that he was bought for.
- World English Bible (WEB)
- If there are yet many years, according to them he shall give back the price of his redemption out of the money that he was bought for.
- American Standard Version (ASV)
- If there be yet many years, according unto them he shall give back the price of his redemption out of the money that he was bought for.
- Bible in Basic English (BBE)
- If there is still a long time, he will give back, on account of it, a part of the price which was given for him.
- Darby Translation (DBY)
- If there are yet many years, according unto them shall he return his redemption [money] out of the money that he was bought for;
- Webster's Bible (WBS)
- If [there shall be] yet many years [behind] , according to them he shall give again the price of his redemption out of the money that he was bought for.
- Young's Literal Translation (YLT)
- 'If yet many years, according to them he giveth back his redemption [money], from the money of his purchase.
Read in context
- 49അവന്റെ പിതൃവ്യന്നോ പിതൃവ്യന്റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം.
- 50അവൻ തന്നെ വിറ്റ സംവത്സരംമുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യക്കു ഒത്തവണ്ണം ആയിരിക്കേണം; അവൻ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കൽ പാർക്കേണം.
- 51സംവത്സരം ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.
- 52യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങൾക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.
- 53അവൻ ആണ്ടോടാണ്ടു കൂലിക്കാരൻ എന്നപോലെ അവന്റെ അടുക്കൽ ഇരിക്കേണം; നീ കാൺകെ അവൻ അവനോടു കാഠിന്യം പ്രവർത്തിക്കരുതു.