Leviticus · chapter 25 · verse 53
Leviticus 25:53 in Malayalam
അവൻ ആണ്ടോടാണ്ടു കൂലിക്കാരൻ എന്നപോലെ അവന്റെ അടുക്കൽ ഇരിക്കേണം; നീ കാൺകെ അവൻ അവനോടു കാഠിന്യം പ്രവർത്തിക്കരുതു.
Avan aantotaantu koolikkaaran ennapole avante atukkal irikkenam; nee kaanke avan avanotu kaathinyam pravarttikkarutu.
Leviticus 25:53 in English
- King James Version (KJV)
- [And] as a yearly hired servant shall he be with him: [and the other] shall not rule with rigour over him in thy sight.
- World English Bible (WEB)
- As a servant hired year by year shall he be with him. He shall not rule with harshness over him in your sight.
- American Standard Version (ASV)
- As a servant hired year by year shall he be with him: he shall not rule with rigor over him in thy sight.
- Bible in Basic English (BBE)
- And he will be with him as a servant working for payment year by year; his master is not to be cruel to him before your eyes.
- Darby Translation (DBY)
- As a hired servant shall he be with him year by year; [his master] shall not rule with rigour over him before thine eyes.
- Webster's Bible (WBS)
- [And] as a yearly hired servant shall he be with him: [and the other] shall not rule with rigor over him in thy sight.
- Young's Literal Translation (YLT)
- as an hireling, year by year, he is with him, and he doth not rule him with rigour before thine eyes.
Read in context
- 51സംവത്സരം ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.
- 52യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങൾക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.
- 53അവൻ ആണ്ടോടാണ്ടു കൂലിക്കാരൻ എന്നപോലെ അവന്റെ അടുക്കൽ ഇരിക്കേണം; നീ കാൺകെ അവൻ അവനോടു കാഠിന്യം പ്രവർത്തിക്കരുതു.
- 54ഇങ്ങനെ അവൻ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടുകൂടെ അവന്റെ മക്കളും യോബേൽ സംവത്സരത്തിൽ പുറപ്പെട്ടുപോകേണം.
- 55യിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Cross references
- Leviticus 25:43 ലേവ്യപുസ്തകം 25:43അവനോടു കാഠിന്യം പ്രവർത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.
- Leviticus 25:46 ലേവ്യപുസ്തകം 25:46നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിന്നു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവർ എന്നും നിങ്ങൾക്കു അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുതു.