Skip to content
ThuthiThuthiThuthi
Leviticus · chapter 27 · verse 11

Leviticus 27:11 in Malayalam

അതു യഹോവെക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തേണം.

Atu yahovekku vazhipaatu kazhichchukootaatta ashuddhamrugamaakunnu engkil aa mrugatte purohitante mumpaake nirttenam.

Leviticus 27:11 in English

King James Version (KJV)
And if [it be] any unclean beast, of which they do not offer a sacrifice unto the LORD, then he shall present the beast before the priest:
World English Bible (WEB)
If it is any unclean animal, of which they do not offer as an offering to the LORD, then he shall set the animal before the priest;
American Standard Version (ASV)
And if it be any unclean beast, of which they do not offer an oblation unto Jehovah, then he shall set the beast before the priest;
Bible in Basic English (BBE)
And if it is any unclean beast, of which offerings are not made to the Lord, then let him take the beast before the priest;
Darby Translation (DBY)
And if it be any unclean beast, of which they do not bring an offering unto Jehovah, then he shall present the beast before the priest;
Webster's Bible (WBS)
And if [it shall be] any unclean beast, of which they do not offer a sacrifice to the LORD, then he shall present the beast before the priest:
Young's Literal Translation (YLT)
'And if [it is] any unclean beast of which they do not bring near an offering to Jehovah, then he hath presented the beast before the priest,

Read in context

  1. 9അതു യഹോവെക്കു വഴിപാടു കഴിപ്പാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്നു യഹോവെക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.
  2. 10തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.
  3. 11അതു യഹോവെക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തേണം.
  4. 12അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കേണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.
  5. 13അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.
Read all of Leviticus 27

Cross references

Original words (Hebrew)

Leviticus 27:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.