Skip to content
ThuthiThuthiThuthi
Leviticus · chapter 27 · verse 9

Leviticus 27:9 in Malayalam

അതു യഹോവെക്കു വഴിപാടു കഴിപ്പാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്നു യഹോവെക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.

Atu yahovekku vazhipaatu kazhippaan takka mrugam aakunnu engkil aa vakayil ninnu yahovekku kotukkunnatokkeyum vishuddhamaayirikkenam.

Leviticus 27:9 in English

King James Version (KJV)
And if [it be] a beast, whereof men bring an offering unto the LORD, all that [any man] giveth of such unto the LORD shall be holy.
World English Bible (WEB)
“‘If it is an animal of which men offer an offering to the LORD, all that any man gives of such to the LORD becomes holy.
American Standard Version (ASV)
And if it be a beast, whereof men offer an oblation unto Jehovah, all that any man giveth of such unto Jehovah shall be holy.
Bible in Basic English (BBE)
And if it is a beast of which men make offerings to the Lord, whatever any man gives of such to the Lord will be holy.
Darby Translation (DBY)
And if it be a beast whereof men bring an offering unto Jehovah, all that they give of such unto Jehovah shall be holy.
Webster's Bible (WBS)
And if [it shall be] a beast of which men bring an offering to the LORD, all that [any man] giveth of such to the LORD shall be holy.
Young's Literal Translation (YLT)
'And if [it is] a beast of which they bring near an offering to Jehovah, all that [one] giveth of it to Jehovah is holy;

Read in context

  1. 7അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.
  2. 8നിന്റെ മതിപ്പുപോലെ കൊടുപ്പാൻ കഴിയാതവണ്ണം ഒരുത്തൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തേണം; പുരോഹിതൻ അവനെ മതിക്കേണം; നേർന്നവന്റെ പ്രാപ്തിക്കു ഒത്തവണ്ണം പുരോഹിതൻ അവനെ മതിക്കേണം.
  3. 9അതു യഹോവെക്കു വഴിപാടു കഴിപ്പാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്നു യഹോവെക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.
  4. 10തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.
  5. 11അതു യഹോവെക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തേണം.
Read all of Leviticus 27

Original words (Hebrew)

Leviticus 27:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.