Leviticus · chapter 27 · verse 12
Leviticus 27:12 in Malayalam
അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കേണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.
Atu nallato teeyato aayirikkunnatinnu ottavannam purohitan atine matikkenam; purohitanaaya nee atine matikkunnatupole tanne aayirikkenam.
Leviticus 27:12 in English
- King James Version (KJV)
- And the priest shall value it, whether it be good or bad: as thou valuest it, [who art] the priest, so shall it be.
- World English Bible (WEB)
- and the priest shall evaluate it, whether it is good or bad. As the priest evaluates it, so it shall be.
- American Standard Version (ASV)
- and the priest shall value it, whether it be good or bad: as thou the priest valuest it, so shall it be.
- Bible in Basic English (BBE)
- And let the priest put a value on it, if it is good or bad; whatever value the priest puts on it, so will it be.
- Darby Translation (DBY)
- and the priest shall value it, [judging] between good and bad: according to the valuation of the priest, so shall it be.
- Webster's Bible (WBS)
- And the priest shall value it, whether it be good or bad: as thou valuest it, [who art] the priest, so shall it be.
- Young's Literal Translation (YLT)
- and the priest hath valued it; whether good or bad, according to thy valuation, O priest, so it is;
Read in context
- 10തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.
- 11അതു യഹോവെക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തേണം.
- 12അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കേണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.
- 13അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.
- 14ഒരുത്തൻ തന്റെ വീടു യഹോവെക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതൻ അതു മതിക്കേണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.