Skip to content
ThuthiThuthiThuthi
Leviticus · chapter 27 · verse 20

Leviticus 27:20 in Malayalam

അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.

Avan nilam veentetukkaate mattoruttannu vittaalo pinne atu veentetuttukootaa.

Leviticus 27:20 in English

King James Version (KJV)
And if he will not redeem the field, or if he have sold the field to another man, it shall not be redeemed any more.
World English Bible (WEB)
If he will not redeem the field, or if he has sold the field to another man, it shall not be redeemed any more;
American Standard Version (ASV)
And if he will not redeem the field, or if he have sold the field to another man, it shall not be redeemed any more:
Bible in Basic English (BBE)
But if he has no desire to get it back, or if he has given it for a price to another man, it may not be got back again.
Darby Translation (DBY)
but if he do not redeem the field, or if he sell the field to another man, it cannot be redeemed any more;
Webster's Bible (WBS)
And if he will not redeem the field, or if he shall have sold the field to another man, it shall not be redeemed any more.
Young's Literal Translation (YLT)
and if he do not redeem the field, or if he hath sold the field to another man, it is not redeemed any more;

Read in context

  1. 18യോബേൽസംവത്സരത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങൾക്കു ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പിൽനിന്നു കുറെക്കേണം.
  2. 19നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നു സ്ഥിരമായിരിക്കും.
  3. 20അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.
  4. 21ആ നിലം യൊബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ ശപഥാർപ്പിതഭൂമിപോലെ യഹോവെക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.
  5. 22തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വായർജ്ജിതമായുള്ള ഒരു നിലം ഒരുത്തൻ യഹോവെക്കു ശുദ്ധീകരിച്ചാൽ
Read all of Leviticus 27

Original words (Hebrew)

Leviticus 27:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.