Leviticus · chapter 27 · verse 22
Leviticus 27:22 in Malayalam
തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വായർജ്ജിതമായുള്ള ഒരു നിലം ഒരുത്തൻ യഹോവെക്കു ശുദ്ധീകരിച്ചാൽ
Tante avakaashanilangngalil ulppetaate svaayarjjitamaayulla oru nilam oruttan yahovekku shuddheekarichchaal
Leviticus 27:22 in English
- King James Version (KJV)
- And if [a man] sanctify unto the LORD a field which he hath bought, which [is] not of the fields of his possession;
- World English Bible (WEB)
- “‘If he dedicates a field to the LORD which he has bought, which is not of the field of his possession,
- American Standard Version (ASV)
- And if he sanctify unto Jehovah a field which he hath bought, which is not of the field of his possession;
- Bible in Basic English (BBE)
- And if a man gives to the Lord a field which he has got for money from another, which is not part of his heritage;
- Darby Translation (DBY)
- And if he hallow to Jehovah a field that he hath bought, which is not of the fields of his possession,
- Webster's Bible (WBS)
- And if [a man] shall sanctify to the LORD a field which he hath bought, which [is] not of the fields of his possession;
- Young's Literal Translation (YLT)
- 'And if the field of his purchase (which [is] not of the fields of his possession) [one] sanctify to Jehovah —
Read in context
- 20അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.
- 21ആ നിലം യൊബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ ശപഥാർപ്പിതഭൂമിപോലെ യഹോവെക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.
- 22തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വായർജ്ജിതമായുള്ള ഒരു നിലം ഒരുത്തൻ യഹോവെക്കു ശുദ്ധീകരിച്ചാൽ
- 23പുരോഹിതൻ യോബേൽസംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നേ യഹോവെക്കു വിശുദ്ധമായി കൊടുക്കേണം.
- 24ആ നിലം മുന്നുടമസ്ഥന്നു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം.
Cross references
- Leviticus 25:10 ലേവ്യപുസ്തകം 25:10അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.
- Leviticus 25:25 ലേവ്യപുസ്തകം 25:25നിന്റെ സഹോദരൻ ദിരദ്രനായ്തീർന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളേണം.