Skip to content
ThuthiThuthiThuthi
Leviticus · chapter 27 · verse 25

Leviticus 27:25 in Malayalam

നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.

Ninte matippu okkeyum shekkelinnu irupatu geraavechchu vishuddhamandirattile tookkaprakaaram aayirikkenam.

Leviticus 27:25 in English

King James Version (KJV)
And all thy estimations shall be according to the shekel of the sanctuary: twenty gerahs shall be the shekel.
World English Bible (WEB)
All your valuations shall be according to the shekel of the sanctuary: twenty gerahs to the shekel.
American Standard Version (ASV)
And all thy estimations shall be according to the shekel of the sanctuary: twenty gerahs shall be the shekel.
Bible in Basic English (BBE)
And let all your values be based on the shekel of the holy place, that is, twenty gerahs to the shekel.
Darby Translation (DBY)
And all thy valuation shall be according to the shekel of the sanctuary: twenty gerahs shall be the shekel.
Webster's Bible (WBS)
And all thy estimations shall be according to the shekel of the sanctuary: twenty gerahs shall be the shekel.
Young's Literal Translation (YLT)
And all thy valuation is by the shekel of the sanctuary: twenty gerahs is the shekel.

Read in context

  1. 23പുരോഹിതൻ യോബേൽസംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നേ യഹോവെക്കു വിശുദ്ധമായി കൊടുക്കേണം.
  2. 24ആ നിലം മുന്നുടമസ്ഥന്നു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം.
  3. 25നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.
  4. 26കടിഞ്ഞൂൽപിറവിയാൽ യഹോവെക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുതു; മാടായാലും ആടായാലും അതു യഹോവെക്കുള്ളതു ആകുന്നു.
  5. 27അതു അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലെക്കു അതിനെ വിൽക്കേണം.
Read all of Leviticus 27

Cross references

Original words (Hebrew)

Leviticus 27:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.