Leviticus · chapter 27 · verse 24
Leviticus 27:24 in Malayalam
ആ നിലം മുന്നുടമസ്ഥന്നു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം.
Aa nilam munnutamasthannu yobelsanvatsarattil tirike cherenam.
Leviticus 27:24 in English
- King James Version (KJV)
- In the year of the jubile the field shall return unto him of whom it was bought, [even] to him to whom the possession of the land [did belong].
- World English Bible (WEB)
- In the Year of Jubilee the field shall return to him from whom it was bought, even to him to whom the possession of the land belongs.
- American Standard Version (ASV)
- In the year of jubilee the field shall return unto him of whom it was bought, even to him to whom the possession of the land belongeth.
- Bible in Basic English (BBE)
- In the year of Jubilee the field will go back to him from whom he got it, that is, to him whose heritage it was.
- Darby Translation (DBY)
- In the year of the jubilee the field shall return unto him of whom it was bought — to him to whom the land belonged.
- Webster's Bible (WBS)
- In the year of the jubilee, the field shall return to him of whom it was bought, [even] to him to whom the possession of the land [belonged] .
- Young's Literal Translation (YLT)
- in the year of the jubilee the field returneth to him from whom he bought it, to him whose [is] the possession of the land.
Read in context
- 22തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വായർജ്ജിതമായുള്ള ഒരു നിലം ഒരുത്തൻ യഹോവെക്കു ശുദ്ധീകരിച്ചാൽ
- 23പുരോഹിതൻ യോബേൽസംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നേ യഹോവെക്കു വിശുദ്ധമായി കൊടുക്കേണം.
- 24ആ നിലം മുന്നുടമസ്ഥന്നു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം.
- 25നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.
- 26കടിഞ്ഞൂൽപിറവിയാൽ യഹോവെക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുതു; മാടായാലും ആടായാലും അതു യഹോവെക്കുള്ളതു ആകുന്നു.
Cross references
- Leviticus 25:28 ലേവ്യപുസ്തകം 25:28എന്നാൽ മടക്കിക്കൊടുപ്പാൻ അവന്നു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയ യോബേൽ സംവത്സരംവരെ വാങ്ങിയവന്റെ കയ്യിൽ ഇരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.
- Leviticus 27:20 ലേവ്യപുസ്തകം 27:20അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.