Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 12

Luke 1:12 in Malayalam

സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.

Sekharyaavu avane kantu bhramichchu bhayaparavashanaayi.

Luke 1:12 in English

King James Version (KJV)
And when Zacharias saw [him], he was troubled, and fear fell upon him.
World English Bible (WEB)
Zacharias was troubled when he saw him, and fear fell upon him.
American Standard Version (ASV)
And Zacharias was troubled when he saw [him], and fear fell upon him.
Bible in Basic English (BBE)
And Zacharias was troubled when he saw him, and fear came on him.
Darby Translation (DBY)
And Zacharias was troubled, seeing [him], and fear fell upon him.
Webster's Bible (WBS)
And when Zacharias saw [him] , he was troubled, and fear fell upon him.
Young's Literal Translation (YLT)
and Zacharias, having seen, was troubled, and fear fell on him;

Read in context

  1. 10ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
  2. 11അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.
  3. 12സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി.
  4. 13ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.
  5. 14നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും.
Read all of Luke 1

Cross references

Original words (Greek)

Luke 1:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.