Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 34

Luke 1:34 in Malayalam

മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.

Mariya dootanotu: nyaan purushane ariyaaykayaal itu engngane sambhavikkum ennu paranynyu.

Luke 1:34 in English

King James Version (KJV)
Then said Mary unto the angel, How shall this be, seeing I know not a man?
World English Bible (WEB)
Mary said to the angel, “How can this be, seeing I am a virgin?”
American Standard Version (ASV)
And Mary said unto the angel, How shall this be, seeing I know not a man?
Bible in Basic English (BBE)
And Mary said to the angel, How may this be, because I have had no knowledge of a man?
Darby Translation (DBY)
But Mary said to the angel, How shall this be, since I know not a man?
Webster's Bible (WBS)
Then said Mary to the angel, How shall this be, seeing I know not a man?
Young's Literal Translation (YLT)
And Mary said unto the messenger, 'How shall this be, seeing a husband I do not know?'

Read in context

  1. 32അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
  2. 33അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.
  3. 34മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
  4. 35അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
  5. 36നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.
Read all of Luke 1

Original words (Greek)

Luke 1:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.