Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 40

Luke 1:40 in Malayalam

സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.

Sekharyaavinte veettil etti eleeshabettine vandichchu.

Luke 1:40 in English

King James Version (KJV)
And entered into the house of Zacharias, and saluted Elisabeth.
World English Bible (WEB)
and entered into the house of Zacharias and greeted Elizabeth.
American Standard Version (ASV)
and entered into the house of Zacharias and saluted Elisabeth.
Bible in Basic English (BBE)
And went into the house of Zacharias and took Elisabeth in her arms.
Darby Translation (DBY)
and entered into the house of Zacharias, and saluted Elizabeth.
Webster's Bible (WBS)
And entered into the house of Zacharias, and saluted Elisabeth.
Young's Literal Translation (YLT)
and entered into the house of Zacharias, and saluted Elisabeth.

Read in context

  1. 38അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
  2. 39ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,
  3. 40സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.
  4. 41മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
  5. 42ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു.
Read all of Luke 1

Original words (Greek)

Luke 1:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.