Luke · chapter 1 · verse 39
Luke 1:39 in Malayalam
ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,
Aa naalukalil mariya ezhunnettu mala naattil oru yehoodyapattanattil baddhappettu chennu,
Luke 1:39 in English
- King James Version (KJV)
- And Mary arose in those days, and went into the hill country with haste, into a city of Juda;
- World English Bible (WEB)
- Mary arose in those days and went into the hill country with haste, into a city of Judah,
- American Standard Version (ASV)
- And Mary arose in these days and went into the hill country with haste, into a city of Judah;
- Bible in Basic English (BBE)
- Then Mary got up and went quickly into the high lands, to a town of Judah;
- Darby Translation (DBY)
- And Mary, rising up in those days, went into the hill country with haste, to a city of Judah,
- Webster's Bible (WBS)
- And Mary arose in those days, and went into the hill-country with haste, into a city of Judah,
- Young's Literal Translation (YLT)
- And Mary having arisen in those days, went to the hill-country, with haste, to a city of Judea,
Read in context
- 37ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
- 38അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
- 39ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,
- 40സെഖര്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.
- 41മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
Cross references
- Luke 1:65 ലൂക്കൊസ് 1:65ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.
- Joshua 15:48–59 യോശുവ 15:48–59മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ, ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന, അനാബ്, എസ്തെമോ, ആനീം, ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും; അരാബ്, ദൂമ, എശാൻ, യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും. മാവോൻ, കർമ്മേൽ, സീഫ്, യൂത, യിസ്രെയേൽ, യോക്ക്ദെയാം, സാനോഹ, കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും; ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ, മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- Joshua 10:40 യോശുവ 10:40ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്വീതി, മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി.
- Joshua 21:9–11 യോശുവ 21:9–11അവർ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും താഴെ പേർ പറയുന്ന പട്ടണങ്ങളെ കൊടുത്തു. അവ ലേവിമക്കളിൽ കെഹാത്യരുടെ കുടുംബങ്ങളിൽ അഹരോന്റെ മക്കൾക്കു കിട്ടി. അവർക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നതു. യെഹൂദാമലനാട്ടിൽ അവർ അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു കൊടുത്തു.
- Joshua 20:7 യോശുവ 20:7അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും
Original words (Greek)
- And · G1161δέ dé
- Mary · G3137Μαρία María
- arose · G450ἀνίστημι anístēmi
- in · G1722ἐν en
- those · G3778οὗτος hoûtos
- days · G2250ἡμέρα hēméra
- went · G4198πορεύομαι poreúomai
- into · G1519εἰς eis
- country · G3714ὀρεινός oreinós
- with · G3326μετά metá
- haste · G4710σπουδή spoudḗ
- into · G1519εἰς eis
- city · G4172πόλις pólis
- Juda · G2448Ἰουδά Ioudá