Luke · chapter 1 · verse 44
Luke 1:44 in Malayalam
നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.
Ninte vandanasvaram ente cheviyil veenappol pilla ente garbhattil aanandankontu tulli.
Luke 1:44 in English
- King James Version (KJV)
- For, lo, as soon as the voice of thy salutation sounded in mine ears, the babe leaped in my womb for joy.
- World English Bible (WEB)
- For behold, when the voice of your greeting came into my ears, the baby leaped in my womb for joy!
- American Standard Version (ASV)
- For behold, when the voice of thy salutation came into mine ears, the babe leaped in my womb for joy.
- Bible in Basic English (BBE)
- For, truly, when the sound of your voice came to my ears, the baby in my body made a sudden move for joy.
- Darby Translation (DBY)
- For behold, as the voice of thy salutation sounded in my ears, the babe leaped with joy in my womb.
- Webster's Bible (WBS)
- For lo, as soon as the voice of thy salutation sounded in my ears, the babe leaped in my womb for joy.
- Young's Literal Translation (YLT)
- for, lo, when the voice of thy salutation came to my ears, leap in gladness did the babe in my womb;
Read in context
- 42ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു.
- 43എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.
- 44നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.
- 45കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
- 46അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
Original words (Greek)
- For · G1063γάρ gár
- lo · G2400ἰδού idoú
- as · G5613ὡς hōs
- voice · G5456φωνή phōnḗ
- of · G783ἀσπασμός aspasmós
- thy · G4675σοῦ soû
- salutation · G783ἀσπασμός aspasmós
- sounded · G1096γίνομαι gínomai
- in · G1519εἰς eis
- mine · G3450μοῦ moû
- ears · G3775οὖς oûs
- babe · G1025βρέφος bréphos
- leaped · G4640σκιρτάω skirtáō
- in · G1722ἐν en
- my · G3450μοῦ moû
- womb · G2836κοιλία koilía
- for · G1722ἐν en
- joy · G20ἀγαλλίασις agallíasis