Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 43

Luke 1:43 in Malayalam

എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.

Ente karttaavinte maataavu ente atukkal varunna maanam enikku evite ninnu untaayi.

Luke 1:43 in English

King James Version (KJV)
And whence [is] this to me, that the mother of my Lord should come to me?
World English Bible (WEB)
Why am I so favored, that the mother of my Lord should come to me?
American Standard Version (ASV)
And whence is this to me, that the mother of my Lord should come unto me?
Bible in Basic English (BBE)
How is it that the mother of my Lord comes to me?
Darby Translation (DBY)
And whence [is] this to me, that the mother of my Lord should come to me?
Webster's Bible (WBS)
And whence [is] this to me, that the mother of my Lord should come to me?
Young's Literal Translation (YLT)
and whence [is] this to me, that the mother of my Lord might come unto me?

Read in context

  1. 41മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
  2. 42ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗർഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു.
  3. 43എന്റെ കർത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.
  4. 44നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.
  5. 45കർത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
Read all of Luke 1

Cross references

Original words (Greek)

Luke 1:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.