Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 18

Luke 10:18 in Malayalam

അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു.

Avan avarotu: saattaan minnalpole aakaashattu ninnu veezhunnatu nyaan kantu.

Luke 10:18 in English

King James Version (KJV)
And he said unto them, I beheld Satan as lightning fall from heaven.
World English Bible (WEB)
He said to them, “I saw Satan having fallen like lightning from heaven.
American Standard Version (ASV)
And he said unto them, I beheld Satan fallen as lightning from heaven.
Bible in Basic English (BBE)
And he said, I was watching for Satan, falling from heaven like a star.
Darby Translation (DBY)
And he said to them, I beheld Satan as lightning falling out of heaven.
Webster's Bible (WBS)
And he said to them, I beheld Satan as lightning fall from heaven.
Young's Literal Translation (YLT)
and he said to them, 'I was beholding the Adversary, as lightning from the heaven having fallen;

Read in context

  1. 16നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
  2. 17ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
  3. 18അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു.
  4. 19പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
  5. 20എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.
Read all of Luke 10

Cross references

Original words (Greek)

Luke 10:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.