Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 17

Luke 10:17 in Malayalam

ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;

Aa ezhupatuper santoshattote matangngivannu: karttaave, ninte naamattil bhootangngalum nyangngalkku keezhatangngunnu ennu paranynyu;

Luke 10:17 in English

King James Version (KJV)
And the seventy returned again with joy, saying, Lord, even the devils are subject unto us through thy name.
World English Bible (WEB)
The seventy returned with joy, saying, “Lord, even the demons are subject to us in your name!”
American Standard Version (ASV)
And the seventy returned with joy, saying, Lord, even the demons are subject unto us in thy name.
Bible in Basic English (BBE)
And the seventy came back with joy, saying, Lord, even the evil spirits are under our power in your name.
Darby Translation (DBY)
And the seventy returned with joy, saying, Lord, even the demons are subject to us through thy name.
Webster's Bible (WBS)
And the seventy returned with joy, saying, Lord, even the demons are subject to us through thy name.
Young's Literal Translation (YLT)
And the seventy turned back with joy, saying, 'Sir, and the demons are being subjected to us in thy name;'

Read in context

  1. 15നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.
  2. 16നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
  3. 17ആ എഴുപതുപേർ സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;
  4. 18അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു.
  5. 19പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
Read all of Luke 10

Cross references

Original words (Greek)

Luke 10:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.