Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 32

Luke 10:32 in Malayalam

അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.

Angngane tanne oru levyanum aa sthalattil etti avane kantittu maari katannupoyi.

Luke 10:32 in English

King James Version (KJV)
And likewise a Levite, when he was at the place, came and looked [on him], and passed by on the other side.
World English Bible (WEB)
In the same way a Levite also, when he came to the place and saw him, passed by on the other side.
American Standard Version (ASV)
And in like manner a Levite also, when he came to the place, and saw him, passed by on the other side.
Bible in Basic English (BBE)
And in the same way, a Levite, when he came to the place and saw him, went by on the other side.
Darby Translation (DBY)
and in like manner also a Levite, being at the spot, came and looked [at him] and passed on on the opposite side.
Webster's Bible (WBS)
And likewise a Levite, when he was at the place, came and looked [on him] , and passed by on the other side.
Young's Literal Translation (YLT)
and in like manner also, a Levite, having been about the place, having come and seen, passed over on the opposite side.

Read in context

  1. 30യേശു ഉത്തരം പറഞ്ഞതു:ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
  2. 31ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
  3. 32അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
  4. 33ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
  5. 34എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
Read all of Luke 10

Cross references

Luke 10:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.