Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 31

Luke 10:31 in Malayalam

ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.

Aa vazhiyaayi yadruchchhayaa oru purohitan vannu avane kantittu maari katannu poyi.

Luke 10:31 in English

King James Version (KJV)
And by chance there came down a certain priest that way: and when he saw him, he passed by on the other side.
World English Bible (WEB)
By chance a certain priest was going down that way. When he saw him, he passed by on the other side.
American Standard Version (ASV)
And by chance a certain priest was going down that way: and when he saw him, he passed by on the other side.
Bible in Basic English (BBE)
And by chance a certain priest was going down that way: and when he saw him, he went by on the other side.
Darby Translation (DBY)
And a certain priest happened to go down that way, and seeing him, passed on on the opposite side;
Webster's Bible (WBS)
And by chance there came down a certain priest that way; and when he saw him, he passed by on the other side.
Young's Literal Translation (YLT)
'And by a coincidence a certain priest was going down in that way, and having seen him, he passed over on the opposite side;

Read in context

  1. 29അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു
  2. 30യേശു ഉത്തരം പറഞ്ഞതു:ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
  3. 31ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
  4. 32അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
  5. 33ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
Read all of Luke 10

Cross references

Luke 10:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.