Skip to content
ThuthiThuthiThuthi
Psalms · chapter 109 · verse 25

Psalm 109:25 in Malayalam

ഞാൻ അവർക്കു ഒരു നിന്ദയായ്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.

Nyaan avarkku oru nindayaayteernnirikkunnu; enne kaanumpol avar tala kulukkunnu.

Psalm 109:25 in English

King James Version (KJV)
I became also a reproach unto them: [when] they looked upon me they shaked their heads.
World English Bible (WEB)
I have also become a reproach to them. When they see me, they shake their head.
American Standard Version (ASV)
I am become also a reproach unto them: When they see me, they shake their head.
Bible in Basic English (BBE)
As for me, they make sport of me; shaking their heads when they see me.
Darby Translation (DBY)
And I am become a reproach unto them; [when] they look upon me they shake their heads.
Webster's Bible (WBS)
I became also a reproach to them: [when] they looked upon me they shook their heads.
Young's Literal Translation (YLT)
And I — I have been a reproach to them, They see me, they shake their head.

Read in context

  1. 23ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.
  2. 24എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
  3. 25ഞാൻ അവർക്കു ഒരു നിന്ദയായ്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.
  4. 26എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.
  5. 27യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന്നു തന്നേ.
Read all of Psalm 109

Cross references

Original words (Hebrew)

Psalm 109:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.