Luke · chapter 11 · verse 14
Luke 11:14 in Malayalam
ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.
Orikkal avan oomayaayoru bhootatte purattaakki. Bhootam vittupoyashesham ooman sansaarichchu, purushaaram aashcharyapettu.
Luke 11:14 in English
- King James Version (KJV)
- And he was casting out a devil, and it was dumb. And it came to pass, when the devil was gone out, the dumb spake; and the people wondered.
- World English Bible (WEB)
- He was casting out a demon, and it was mute. When the demon had gone out, the mute man spoke; and the multitudes marveled.
- American Standard Version (ASV)
- And he was casting out a demon [that was] dumb. And it came to pass, when the demon was gone out, the dumb man spake; and the multitudes marvelled.
- Bible in Basic English (BBE)
- And he was sending an evil spirit out of a man who was without the power of talking. And it came about that when the spirit had gone the man had the power of talking; and the people were full of wonder.
- Darby Translation (DBY)
- And he was casting out a demon, and it was dumb; and it came to pass, the demon being gone out, the dumb [man] spoke. And the crowds wondered.
- Webster's Bible (WBS)
- And he was casting out a demon, and it was dumb. And it came to pass when the demon was gone out, the dumb spoke; and the people wondered.
- Young's Literal Translation (YLT)
- And he was casting forth a demon, and it was dumb, and it came to pass, the demon having gone forth, the dumb man spake, and the multitudes wondered,
Read in context
- 12മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
- 13അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
- 14ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.
- 15അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.
- 16വേറെ ചിലർ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.
Cross references
- Matthew 9:32–34 മത്തായി 9:32–34അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു. പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
- Matthew 12:22–24 മത്തായി 12:22–24അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു. അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.
- Mark 7:32–37 മർക്കൊസ് 7:32–37അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു. അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു, സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു. ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി: അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
Original words (Greek)
- And · G2532καί kaí
- was · G2258ἦν ēn
- out · G1544ἐκβάλλω ekbállō
- devil · G1140δαιμόνιον daimónion
- and · G2532καί kaí
- it · G846αὐτός autós
- was · G2258ἦν ēn
- dumb · G2974κωφός kōphós
- And · G1161δέ dé
- pass · G1096γίνομαι gínomai
- when · G1831ἐξέρχομαι exérchomai
- devil · G1140δαιμόνιον daimónion
- out · G1831ἐξέρχομαι exérchomai
- dumb · G2974κωφός kōphós
- spake · G2980λαλέω laléō
- and · G2532καί kaí
- people · G3793ὄχλος óchlos
- wondered · G2296θαυμάζω thaumázō