Skip to content
ThuthiThuthiThuthi
Luke · chapter 11 · verse 50

Luke 11:50 in Malayalam

ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ

Haabelinte raktam tutangngi yaagapeethattinnum aalayattinnum natuvilvechchu pattupoya sekharyaavinte raktam vare

Luke 11:50 in English

King James Version (KJV)
That the blood of all the prophets, which was shed from the foundation of the world, may be required of this generation;
World English Bible (WEB)
that the blood of all the prophets, which was shed from the foundation of the world, may be required of this generation,
American Standard Version (ASV)
that the blood of all the prophets, which was shed from the foundation of the world, may be required of this generation;
Bible in Basic English (BBE)
So that punishment may come on this generation for the blood of all the prophets which was given from the earliest days;
Darby Translation (DBY)
that the blood of all the prophets which has been poured out from the foundation of the world may be required of this generation,
Webster's Bible (WBS)
That the blood of all the prophets, which hath been shed from the foundation of the world, may be required of this generation;
Young's Literal Translation (YLT)
that the blood of all the prophets, that is being poured forth from the foundation of the world, may be required from this generation;

Read in context

  1. 48അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
  2. 49അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.
  3. 50ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ
  4. 51ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  5. 52ന്യായശാസ്ത്രിമാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.
Read all of Luke 11

Cross references

Luke 11:50 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.