Skip to content
ThuthiThuthiThuthi
Luke · chapter 11 · verse 49

Luke 11:49 in Malayalam

അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.

Atukontu daivattinte jnyaanavum parayunnatu: nyaan pravaachakanmaareyum appostalanmaareyum avarute atukkal ayakkunnu; avaril chilare avar kollukayum upadravikkayum cheyyum.

Luke 11:49 in English

King James Version (KJV)
Therefore also said the wisdom of God, I will send them prophets and apostles, and [some] of them they shall slay and persecute:
World English Bible (WEB)
Therefore also the wisdom of God said, ‘I will send to them prophets and apostles; and some of them they will kill and persecute,
American Standard Version (ASV)
Therefore also said the wisdom of God, I will send unto them prophets and apostles; and [some] of them they shall kill and persecute;
Bible in Basic English (BBE)
For this reason the wisdom of God has said, I will send them prophets and teachers, and to some of them they will give death and cruel pains;
Darby Translation (DBY)
For this reason also the wisdom of God has said, I will send to them prophets and apostles, and of these shall they kill and drive out by persecution,
Webster's Bible (WBS)
Therefore also said the wisdom of God, I will send them prophets and apostles, and [some] of them they will slay and persecute:
Young's Literal Translation (YLT)
because of this also the wisdom of God said: I will send to them prophets, and apostles, and some of them they shall kill and persecute,

Read in context

  1. 47നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
  2. 48അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
  3. 49അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.
  4. 50ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവിൽവെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ
  5. 51ലോക സ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Read all of Luke 11

Cross references

Luke 11:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.