Luke · chapter 12 · verse 41
Luke 12:41 in Malayalam
കർത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കർത്താവു പറഞ്ഞതു:
Karttaave, ee upama parayunnatu nyangngaloto ellaavarotum kooteyo ennu patros chodichchatinnu karttaavu paranynyatu:
Luke 12:41 in English
- King James Version (KJV)
- Then Peter said unto him, Lord, speakest thou this parable unto us, or even to all?
- World English Bible (WEB)
- Peter said to him, “Lord, are you telling this parable to us, or to everybody?”
- American Standard Version (ASV)
- And Peter said, Lord, speakest thou this parable unto us, or even unto all?
- Bible in Basic English (BBE)
- And Peter said to him, Lord, are these words said to us only, or to all men?
- Darby Translation (DBY)
- And Peter said to him, Lord, sayest thou this parable to us, or also to all?
- Webster's Bible (WBS)
- Then Peter said to him, Lord, speakest thou this parable to us, or even to all?
- Young's Literal Translation (YLT)
- And Peter said to him, 'Sir, unto us this simile dost thou speak, or also unto all?'
Read in context
- 39കള്ളൻ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവൻ അറിഞ്ഞിരുന്നു എങ്കിൽ അവൻ ഉണർന്നിരുന്നു തന്റെ വീടു തുരപ്പാൻ സമ്മതിക്കയില്ല എന്നറിവിൻ.
- 40നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
- 41കർത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കർത്താവു പറഞ്ഞതു:
- 42തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനൻ തന്റെ വേലക്കാരുടെ മേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ ആർ?
- 43യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തുകാണുന്ന ദാസൻ ഭാഗ്യവാൻ.
Cross references
- Mark 13:37 മർക്കൊസ് 13:37ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.
- 1 Peter 4:7 1 പത്രൊസ് 4:7എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർത്ഥനെക്കു സുബോധമുള്ളവരും നിർമ്മദരുമായിരിപ്പിൻ.
- Mark 14:37 മർക്കൊസ് 14:37പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ?