Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 52

Luke 12:52 in Malayalam

ഇനിമേൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഛിദ്രിച്ചിരിക്കും.

Inimel oru veettil iruvarotu moovarum moovarotu iruvarum ingngane anychuper tammil chhidrichchirikkum.

Luke 12:52 in English

King James Version (KJV)
For from henceforth there shall be five in one house divided, three against two, and two against three.
World English Bible (WEB)
For from now on, there will be five in one house divided, three against two, and two against three.
American Standard Version (ASV)
for there shall be from henceforth five in one house divided, three against two, and two against three.
Bible in Basic English (BBE)
For from this time, a family of five in one house will be on opposite sides, three against two and two against three.
Darby Translation (DBY)
for from henceforth there shall be five in one house divided; three shall be divided against two, and two against three:
Webster's Bible (WBS)
For from henceforth there will be five in one house divided, three against two, and two against three.
Young's Literal Translation (YLT)
for there shall be henceforth five in one house divided — three against two, and two against three;

Read in context

  1. 50എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാൻ ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു.
  2. 51ഭൂമിയിൽ സമാധാനം നല്കുവാൻ ഞാൻ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാൻ അത്രേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
  3. 52ഇനിമേൽ ഒരു വീട്ടിൽ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേർ തമ്മിൽ ഛിദ്രിച്ചിരിക്കും.
  4. 53അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും.
  5. 54പിന്നെ അവൻ പുരുഷാരത്തോടു പറഞ്ഞതു: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു.
Read all of Luke 12

Cross references

Luke 12:52 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.