Skip to content
ThuthiThuthiThuthi
Psalms · chapter 41 · verse 9

Psalm 41:9 in Malayalam

ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.

Nyaan vishvasichchavanum ente appam tinnavanumaaya ente praanasnehitan polum ente nere kutikaal uyarttiyirikkunnu.

Psalm 41:9 in English

King James Version (KJV)
Yea, mine own familiar friend, in whom I trusted, which did eat of my bread, hath lifted up [his] heel against me.
World English Bible (WEB)
Yes, my own familiar friend, in whom I trusted, who ate bread with me, has lifted up his heel against me.
American Standard Version (ASV)
Yea, mine own familiar friend, in whom I trusted, Who did eat of my bread, Hath lifted up his heel against me.
Bible in Basic English (BBE)
Even my dearest friend, in whom I had faith, who took bread with me, is turned against me.
Darby Translation (DBY)
Yea, mine own familiar friend, in whom I confided, who did eat of my bread, hath lifted up [his] heel against me.
Webster's Bible (WBS)
Yes, my own familiar friend, in whom I trusted, who ate of my bread, hath lifted up [his] heel against me.
Young's Literal Translation (YLT)
Even mine ally, in whom I trusted, One eating my bread, made great the heel against me,

Read in context

  1. 7എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കു ദോഷം ചിന്തിക്കുന്നു.
  2. 8ഒരു ദുർവ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി അവൻ എഴുന്നേല്ക്കയില്ല എന്നു അവർ പറയുന്നു.
  3. 9ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.
  4. 10ഞാൻ അവർക്കു പകരം ചെയ്യേണ്ടതിന്നു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.
  5. 11എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്കു എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു.
Read all of Psalm 41

Cross references

Original words (Hebrew)

Psalm 41:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.