Skip to content
ThuthiThuthiThuthi
Luke · chapter 12 · verse 55

Luke 12:55 in Malayalam

തെക്കൻ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു.

Tekkan kaattu ootunnatu kantaalo atyushnam untaakum ennu parayunnu; atu sambhavikkayum cheyyunnu.

Luke 12:55 in English

King James Version (KJV)
And when [ye see] the south wind blow, ye say, There will be heat; and it cometh to pass.
World English Bible (WEB)
When a south wind blows, you say, ‘There will be a scorching heat,’ and it happens.
American Standard Version (ASV)
And when [ye see] a south wind blowing, ye say, There will be a scorching heat; and it cometh to pass.
Bible in Basic English (BBE)
And when you see a south wind blowing, you say, There will be heat; and so it is.
Darby Translation (DBY)
And when [ye see] the south wind blow, ye say, There will be heat; and it happens.
Webster's Bible (WBS)
And when [ye perceive] the south wind blowing, ye say, There will be heat; and it cometh to pass.
Young's Literal Translation (YLT)
and when — a south wind blowing, ye say, that there will be heat, and it is;

Read in context

  1. 53അപ്പൻ മകനോടും മകൻ അപ്പനോടും അമ്മ മകളോടും മകൾ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകൾ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും.
  2. 54പിന്നെ അവൻ പുരുഷാരത്തോടു പറഞ്ഞതു: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോൾ പെരുമഴ വരുന്നു എന്നു നിങ്ങൾ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു.
  3. 55തെക്കൻ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു.
  4. 56കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവത്തെ വിവേചിപ്പാൻ നിങ്ങൾക്കു അറിയാം;
  5. 57എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്തു?
Read all of Luke 12

Cross references

Luke 12:55 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.