Skip to content
ThuthiThuthiThuthi
Job · chapter 37 · verse 17

Job 37:17 in Malayalam

തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?

Tennikkaattukontu bhoomi anangngaatirikkumpol ninte vastrattinnu chootuntaakunnatu engngane?

Job 37:17 in English

King James Version (KJV)
How thy garments [are] warm, when he quieteth the earth by the south [wind]?
World English Bible (WEB)
You whose clothing is warm when the earth is still by reason of the south wind?
American Standard Version (ASV)
How thy garments are warm, When the earth is still by reason of the south [wind]?
Bible in Basic English (BBE)
You, whose clothing is warm, when the earth is quiet because of the south wind,
Darby Translation (DBY)
How thy garments become warm when he quieteth the earth by the south wind?
Webster's Bible (WBS)
How thy garments [are] warm, when he quieteth the earth by the south [wind] ?
Young's Literal Translation (YLT)
How thy garments [are] warm, In the quieting of the earth from the south?

Read in context

  1. 15ദൈവം അവെക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?
  2. 16മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?
  3. 17തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?
  4. 18ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടർത്തു വെക്കാമോ?
  5. 19അവനോടു എന്തു പറയേണമെന്നു ഞങ്ങൾക്കു ഉപദേശിച്ചു തരിക; അന്ധകാരം നിമിത്തം ഞങ്ങൾക്കു ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല.
Read all of Job 37

Cross references

Original words (Hebrew)

Job 37:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.